എല്‍ഡി ക്ലാര്‍ക്ക് വിജയ രഹസ്യം
അടിസ്ഥാനപരമായി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഒരു മത്സരപരീക്ഷയാണ്. പി.എസ്.സി നടത്തുന്ന ഈ പരീക്ഷയുടെ അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. ഈ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പി.എസ്.സി പരീക്ഷക്ക് വരിക. 2003 മുതല്‍ മലയാള മാധ്യമത്തില്‍ ഒബ്ജക്റ്റീവ് രീതിയിലാണ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ ഒഴികെ എല്ലാ ചോദ്യങ്ങളും മലയാളമാധ്യമത്തിലായിരിക്കും. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ മാതൃകയിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.
എന്തുകൊണ്ട് L.D ക്ലാര്‍ക്ക് സ്വന്തമാക്കണം
6 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉദേ്യാഗം
റെക്കോര്‍ഡ് വേഗത്തില്‍ സര്‍ക്കാര്‍ ഉദേ്യാഗം സ്വന്തമാക്കാനുള്ള അവസരമാണ് L.D ക്ലാര്‍ക്ക്. ഇപ്പോള്‍ അപേഷിക്കാം. 3 മുതല്‍ 4 മാസത്തിനുള്ളില്‍ പരീക്ഷ, പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ ടവീൃ േഹശേെ, ഞമിസ ഹശേെ എന്നിവ പ്രസിദ്ധപ്പെടുത്തും. ആദ്യ റാങ്കില്‍ വരുന്നവര്‍ക്ക് 2017 - ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാം. ഇത്രയും വേഗം സര്‍ക്കാര്‍ ഉദേ്യാഗം ഉറപ്പാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.ആകര്‍ഷണീയമായ ശമ്പളം
കാല്‍ ലക്ഷം രൂപയാണ് L.D ക്ലാര്‍ക്കിന്റെ ആരംഭത്തിലെ ശമ്പളം. വര്‍ഷാ വര്‍ഷം ഇന്‍ഗ്രിമെന്റ്, കാലാകാലങ്ങളില്‍ പ്രമോഷന്‍, ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍. സര്‍ക്കാര്‍ ഉദേ്യാഗത്തിന്റെ നേട്ടങ്ങള്‍ക്ക് പരിധിയില്ലെന്ന് തന്നെ പറയാം. മറ്റൊരു മേഖലയിലും ഇത്ര സൗകര്യങ്ങള്‍ ലഭ്യമല്ല. ഒരു കാരണവശാലും L.D ക്ലാര്‍ക്ക് നഷ്ടപ്പെടാന്‍ അനുവദിക്കരുത്.സാധാരണക്കാരന്റെ IAS
സര്‍ക്കാര്‍ സര്‍വ്വീസില്‍ L.D ക്ലാര്‍ക്കായി പ്രവേശനം നേടുന്നവരാണ് ഡെപ്യൂട്ടി കളക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ജില്ലാ രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിലേക്ക് പ്രമോഷന്‍ നേടുന്ന ഉദേ്യാഗസ്ഥര്‍. വന്‍ പ്രമോഷന്‍ സാധ്യതയുള്ളതിനാല്‍ L.D ക്ലാര്‍ക്ക് സാധാരണക്കാരന്റെ IAS എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശക്തമായ അധികാരങ്ങളിലേക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഉത്തരവാദിത്വങ്ങളിലേക്കും ശക്തമായ സ്വാധീനത്തിലേക്കും വളരാന്‍ LD ക്ലാര്‍ക്ക് അവസരമൊരുക്കുന്നു. സര്‍ക്കാരിന്റെ വക്താക്കളായി സാമൂഹ്യ സേവനത്തിനുള്ള വന്‍ അവസരമാണ് ഘഉ ക്ലാര്‍ക്കിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ തുറന്ന് കിട്ടുന്നത്.ശക്തമായ അധികാരങ്ങളിലേക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഉത്തരവാദിത്വങ്ങളിലേക്കും ശക്തമായ സ്വാധീനത്തിലേക്കും വളരാന്‍ L.D ക്ലാര്‍ക്ക് അവസരമൊരുക്കുന്നു. സര്‍ക്കാരിന്റെ വക്താക്കളായി സാമൂഹ്യ സേവനത്തിനുള്ള വന്‍ അവസരമാണ് L.D ക്ലാര്‍ക്കിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ തുറന്ന് കിട്ടുന്നത്.നിങ്ങള്‍ക്ക് നേടാം
നിങ്ങള്‍ വിചാരിച്ചാല്‍ നേടാവുന്ന ഉദേ്യാഗമാണ് L.D ക്ലാര്‍ക്ക്. നിങ്ങളുടെ കഴിവും, ശേഷിയും ചുരുങ്ങിയ സമയം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വന്നാല്‍ മതി. ഈ ഉദേ്യാഗം നേടിയേ തീരു എന്ന ആഗ്രഹം മാത്രം മതി. ബാക്കിയുള്ളവ പഠിച്ചു നേടാം.L.D ക്ലാര്‍ക്ക് സിലബസ് 3 മാസം കൊ് പഠിച്ചെടുക്കാം
Post a Comment